ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും ഉണരുകയായി .തോറ്റത്തിന്റെയും തെയ്യങ്ങളുടെയും വരവറിയിച്ച്‌ വീണ്ടുമൊരു തുലാപ്പത്തു കൂടി.ചെണ്ട മേളങ്ങളും തോറ്റം പാട്ടുകളും കാവുകളുടെ അന്തരീക്ഷത്തെ മുഖരിതമാക്കും.

Monday, November 1, 2010

കണ്ണൂര്‍ ജില്ല തെയ്യം തിറ വിവരങ്ങള്‍

  ക്ഷേത്രം

 തെയ്യങ്ങള്‍ മലയാളം തീയ്യതി ഇംഗ്ലീഷ് തീയ്യതി

1

ചാത്തമ്പള്ളി ക്ഷേത്രം 

കൊളച്ചേരി
1) വിഷകണ്ടന്‍,

2) വലിയ തമ്പുരാട്ടി

3) ഗുളികന്‍



തുലാം  10



ഒക്ടോബര്‍ 27

2

പാറക്കോത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം

കല്ല്യാശ്ശേരി-കണ്ണൂര്‍


1) തൊണ്ടച്ചന്‍

2) വേട്ടക്കൊരുമകന്‍ 

3) കൈക്കോളന്‍ 


തുലാം 10, 15 ഒക്ടോബര്‍ 27, 31

 3 വടക്കന്‍കോവല്‍ ഭഗവതി ക്ഷേത്രം   മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി,  കണ്ടൂര്‍ ചാമുണ്ഡി, ഗുളികന്‍
തുലാം 11, 13  ഒക്ടോബര്‍ 28, 30,
 4  വെള്ളിക്കീല്‍ മഠം, പാന്തോട്ടം, ആന്തൂര്‍  വയനാട്ട്കുലവന്‍ 
തുലാം 11, 12,  ഒക്ടോബര്‍ 28,29
 5  വേട്ടക്കൊരു മകന്‍ ക്ഷേത്രം,കല്ല്യാശ്ശേരി
 വേട്ടക്കൊരു മകന്‍ , ഊര്‍പ്പഴശ്ശി
തുലാം 14, 15  ഒക്ടോബര്‍ 31, നവമ്പര്‍ 1,
 6  വടക്കേ വീട്, പാന്തോട്ടം, ആന്തൂര്‍ പഞ്ചായത്ത്
 വയനാട്ട്കുലവന്‍
തുലാം 15,

 നവമ്പര്‍ 11
 7 കാരയില്‍ വണ്ണാട്ടില്‍ മുണ്ട്യ, കാരയില്‍ അന്നൂര്‍ (വഴി) പയ്യന്നൂര്‍
  വിഷ്ണുമൂര്‍ത്തി തുലാം 15  നവമ്പര്‍ 1
 8  പടവില്‍ മഠപ്പുര, കുപ്പം, പരിയാരം പഞ്ചായത്ത്
 മുത്തപ്പന്‍, തിരുവപ്പന തുലാം 19  നവമ്പര്‍  5
 9  ഗുളിയാങ്ക ഭഗവതി ക്ഷേത്രം

കുഞ്ഞിമംഗലം പഞ്ചായത്ത്, പയ്യന്നൂര്‍
ഗുളിയാങ്ക ഭഗവതി 

ബാലി,

മടയില്‍ ചാമുണ്ഡി,

വിഷ്ണുമൂര്‍ത്തി,

ഗുളികന്‍
തുലാം 22, 23  നവമ്പര്‍  8, 9
 10 കൊട്ടിയൂര്‍ നന്‍മഠം ക്ഷേത്രം,പരിയാരം പഞ്ചായത്ത്
കരിന്തിരി നായര് ‍, കണ്ടപുലി, മരപ്പുലി

3) പൂലിമാരുതന്‍,

4)
പുലിയൂര്‍കണ്ടന്‍

5) പുലി കണ്ടന്‍, പുലി കണ്ണന്‍, പുലിയൂര്‍കാളി,
ഗുളികന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി
വൃശ്ചികം 8, 11  നവമ്പര്‍ 24, 27,
 11 പുള്ളി വേട്ടക്കൊരു മകന്‍ ക്ഷേത്രം, കുറുമാത്തൂര്‍, തളിപ്പറമ്പ
 പള്ളി വേട്ടക്കൊരുമകന്‍ 
വൃശ്ചികം 10  നവമ്പര്‍ 26
 12 പുതിയ ഭഗവതി ക്ഷേത്രം, നരിക്കോട്, ഏഴോം പഞ്ചായത്ത്
 1) പുതിയ ഭഗവതി വീരന്‍

2) വീരാളി

3) ഭദ്രകാളി, വിഷ്ണുമൂര്‍ത്തി
വൃശ്ചികം 12  നവമ്പര്‍ 27, 28
 13 കൂത്താട്ട് നെടുമ്പക്കാവ്, മാട്ടൂല്‍ പഞ്ചായത്ത്, (വഴി) പഴയങ്ങാടി
1) ധര്‍മ്മദൈവം

2) മടയില്‍ ചാമുണ്ഡി

3) പാതാളത്തില്‍
പത്ര

4)ഒരുന്നൂറ് നാല്‍പ്പത്

5)പൊട്ടന്‍, 

6)ഒരുന്നൂറ്  നാല്‍പ്പത്,

7)
പൊട്ടന്‍, ഗുളികന്‍,

8) കറത്തി,

9)  വിഷ്ണുമൂര്‍ത്തി
വൃശ്ചികം-11,12 നവമ്പര്‍ 30,

ഡിസംബര്‍ 1
 14 നടുവലത്ത് കോട്ടം നരിക്കോട് , ഏഴോം പഞ്ചായത്ത്  
വേട്ടക്കൊരു മകന്‍, കരിവേടന്‍, കൈക്കോലന്‍
വൃശ്ചികം -15,16 ഡിസംബര്‍ 1, 2
 15 കാരട്ടു നീലിയാര്‍ കോട്ടം, ഏഴിലോട്, പയ്യന്നൂര്‍
1) വിഷ്ണുമൂര്‍ത്തി

2) നീലിയാര്‍ കോട്ടത്തമ്മ

3) ഗുളികന്‍

4) ഊര്‍പ്പഴശ്ശി

5) വേട്ടക്കൊരു മകന്‍ 

5) കുട്ടിതെയ്യം, 
   
 16 പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം
 തിരുവപ്പന മുത്തപ്പന്‍ വൃശ്ചികം 16  ഡിസംബര്‍ 2

 17 വടക്കത്തി ഭഗവതി ക്ഷേത്രം, ആശാരിക്കോട്ടം, ഏഴോം പഞ്ചായത്ത്
വടക്കത്തി ഭഗവതി,

ബാലി, വിഷ്ണുമൂര്‍ത്തി,

കാക്കര ഭഗവതി,

പൊന്‍മലരക്കാരന്‍ദൈവം
വൃശ്ചികം 18, 20  ഡിസംബര്‍ 4, 6
 18 വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം, കണ്ണോം, ഏഴോംപഞ്ചായത്ത്
 ബാലി, കാക്കര ഭഗവതി,  വിഷ്ണുമൂര്‍ത്തി, ഗുളികന്‍, മടയില്‍ ചാമുണ്ഡി

വൃശ്ചികം 18,20 ഡിസംബര്‍ 3,5

 19 നരിക്കോട് മടയില്‍ കോട്ടം, നരിക്കോട് കൈവേലി  മടയില്‍ ഭഗവതി, മഞ്ചാലമ്മ, ഓമന മണികണ്ഠന്‍, ഊര്‍പ്പഴശ്ശി ഭഗവതി, പുള്ളൂര്‍കാളി, മടയില്‍ ചാമുണ്ഡി, വടക്കത്തി വൃശ്ചികം 18,20

 ഡിസംബര്‍ 3, 5
 20 എരുവേലി കാക്കുക്കാവ്, കണ്ണോം കാക്കര ഭഗവതി, നരമ്പില്‍ പോതി, പൂതം, വിഷ്ണുമൂര്‍ത്തി

വൃശ്ചികം 20, 21

 ഡിസംബര്‍ 5, 6
 21 കാരമല്‍ കളരി ക്ഷേത്രം, വെള്ളൂര്‍  (വഴി) പയ്യന്നൂര്‍

 തിരുവര്‍ക്കാട്ട്  ഭഗവതി, കേളന്‍കളങ്ങര ഭഗവതി, ഊര്‍പ്പഴശ്ശി, വിഷ്ണുമൂര്‍ത്തി വൃശ്ചികം  21

ഡിസംബര്‍ 6
 22 കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കോക്കാനിശ്ശേരി, പയ്യന്നൂര്‍

വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, രക്തചാമുണ്ഡി, കൂഴന്താട്ട് ഭഗവതി, പുതിയ ഭഗതി, കുണ്ടൂര്‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി

വൃശ്ചികം22,24, 

ഡിസംബര്‍ 10, 14
 23 നരിക്കോട് മണിച്ചേരി ക്ഷേത്രം, നരിക്കോട് കൈവേലി മണിച്ചേരി ദൈവം, പുള്ളൂര്‍കാളി, കന്നിക്കൊരുമകന്‍ വൃശ്ചികം 25, 29

 ഡിസംബര്‍ 10, 14
 24 പുതിയ ഭഗവതി ക്ഷേത്രം, കൊട്ടില, ഏഴോം പഞ്ചായത്ത് പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി, രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി വൃശ്ചികം  26, 27  ഡിസംബര്‍ 11,12
25

പരിയാരം വീട്, കൊട്ടില, ഏഴോം പഞ്ചായത്ത് (വഴി) തളിപ്പറമ്പ്)

 പൊട്ടന്‍ തെയ്യം വൃശ്ചികം 27, 28

 ഡിസംബര്‍12, 13
26

 കൂലോം ക്ഷേത്രം, മാട്ടൂല്‍ പഞ്ചായത്ത് (വഴി) പഴയങ്ങാടി കാവക്കാരു വലിയ തമ്പുരാട്ടി, മഞ്ചാലി അമ്മ, വേട്ടക്കൊരു മകന്‍, ചെറുക്കന്‍, നാഗക്കന്നി അമ്മ, കരിഞ്ചാമുണ്ഡി, സ്ത്രീകോലം ധനു 1-5  ഡിസംബര്‍ 16, 20
27   കുന്നത്തൂര്‍പാടി, കുന്നത്തൂര്‍  മുത്തപ്പന്‍. തിരുവപ്പന ധനു 2 -മകരം 2

ഡിസംബര്‍ 17 ജനുവരി 16
28  കുന്നിരിക്ക ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അഞ്ചരക്കണ്ടി  മുച്ചിലോട്ട് ഭഗവതി, പുള്ളൂര്‍കാളി, കണ്ണങ്ങാട്ട് ഭഗവതി,പോതി, വിഷ്ണുമൂര്‍ത്തി ധനു 3, 4 ഡിസംബര്‍ 18, 19
29

 താഴേക്കാവ്, തെക്കമ്പാട്, മാട്ടൂല്‍ പഞ്ചായത്ത്  ഇളംകോലം ധനു 5, ഡിസംബര്‍ 20
30

പൂമാല ഭഗവതി ക്ഷേത്രം, കണ്ണപുരം, കണ്ണപുരം പഞ്ചായത്ത്  മടയില്‍ ചാമുണ്ഡി, ഗുളികന്‍, പൂമാരുതന്‍, പുള്ളികുറത്തി, കുണ്ടൂര്‍ ചാമുണ്ഡി ധനു 5-10 

 ഡിസംബര്‍ 20-25
31  താഴത്ത് വീട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണോം, ഏഴോം പഞ്ചായത്ത് വിഷ്ണുമൂര്‍ത്തി

ധനു 7, 9

ഡിസംബര്‍ 22, 24
 32  കുഞ്ഞിമംഗലം തെരു ക്ഷേത്രം, കുഞ്ഞിമംഗലം (വഴി) ഏഴിലോട്, പയ്യന്നൂര്‍



മൂവാളംകൂഴി ചാമുണ്ഡി ധനു 9, ഡിസംബര്‍ 24)
 33  തവുരിയാട് ക്ഷേത്രം, തവുരിയാട്, രാമന്തളി പഞ്ചായത്ത് (വഴി) പയ്യന്നൂര്‍ ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍ ധനു 10-14  ധനു 10-14, ഡിസംബര്‍ 25-29

 34  തീയ്യാഞ്ചേരി പടിഞ്ഞാറെ വീട്ടില്‍ തൊണ്ടച്ചന്‍ കോട്ടം,കീഴറ,

കണ്ണപുരം പഞ്ചായത്ത്(വഴി) ചെറുകുന്ന്

തൊണ്ടച്ചന്‍ (വയനാട്ട് കുലവന്‍) ധനു 11-12

ഡിസംബര്‍ 26-27
 35  കൊട്ടിയാല്‍ ക്ഷേത്രം കണ്ണപുരം, കണ്ണപുരം പഞ്ചായത്ത് കണ്ടനാര്‍ കേളന്‍ ‍, വയനാട്ട് കുലവന്‍ , കുട്ടിവീരന്‍

ധനു 11, 12 ഡിസംബര്‍ 26-27
 36 പുതിയിടത്ത് ക്ഷേത്രം, ചെറുകുന്ന്, (ഗേള്‍സ് ഹൈസ്ക്കൂളിന് സമീപം) ചെറുകൂന്ന് പഞ്ചായത്ത് ധര്‍മ്മദൈവം, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി, തെക്കന്‍ ഗുളികന്‍, വിഷ്ണുമൂര്‍ത്തി ധനു 11-13,

ഡിസംബര്‍ 26, 28
 37  ഏഴോം കോഴിച്ചിയില്‍ ഭഗവതി ക്ഷേത്രം, മൂന്നാംപീടിക, ഏഴോം പഞ്ചായത്ത്  പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, ഇളംകോലം, ചാമുണ്ഡി, കുറത്തി തമ്പുരാട്ടി ധനു 11-15   ഡിസംബര്‍ 26-30
 38  കണ്ണപുരം കിഴക്കെകാവ് , കണ്ണപുരം  ധര്‍മ്മദൈവം, ബാലി, തായ്പരദേവത, വേട്ടക്കൊരു മകന്‍, ചുഴലി ഭഗവതി, വയനാട്ട് കുലവന്‍, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി ധനു 11-15

ഡിസംബര്‍ 26, 30
 40  തെക്കുംമ്പാടന്‍  കോട്ടം, തെക്കുംമ്പാട്, മാട്ടൂല്‍ പഞ്ചായത്ത്  ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍ ധനു 11-12,  ഡിസംബര്‍ 26, 27
 41  കരിയാട്ട് തറവാട് (പട്ടുവം വഴി) തളിപ്പറമ്പ്  വയനാട്ട് കുലവന്‍, ഭഗവതി, തായ്പ്പരദേവത ധനു 12, 13  ഡിസംബര്‍ 27, 28
 42  മീത്തലെ വീട് തറവാട്, പട്ടുവം  വയനാട്ട് കുലവന്‍, കണ്ടനാര്‍ കേളന്‍ ധനു 13-14

 ഡിസംബര്‍ 28-29
 43  മടത്തുംപാടി മുച്ചിലോട്ട ക്ഷേത്രം, കണ്ണപുരം പഞ്ചായത്ത്  ധര്‍മ്മദൈവം, പുലീയൂര്‍കണ്ണന്‍, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂരുകാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി ധനു 13-16

 ഡിസംബര്‍ 28-31

 44  കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ഏഴോം പഞ്ചായത്ത്  മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി, നരമ്പില്‍ ദൈവം, വിഷ്ണുമൂര്‍ത്തി ധനു 13, 16

 ഡിസംബര്‍ 28-31
 45  ഉക്കോമില്‍ ക്ഷേത്രം, ചെറുകുന്ന് പഞ്ചായത്ത്  അഴിത്തീരം തെങ്ങില്‍ ചാമുണ്ഡി ഭഗവതി, വേട്ടക്കൊരു മകന്‍, വീരന്‍, ഉച്ചിട്ട, തെക്കന്‍ ഗുളികന്‍ ധനു 15-16   ഡിസംബര്‍ 30-31
 46 കുറുവന്ത പന്നക്കടവ്, വടക്കുമ്പാട് റോഡ്, രാമന്തളി പഞ്ചായത്ത് (വഴി) പയ്യന്നൂര്‍  ഭഗവതീ

ധനു 15-18  ഡിസംബര്‍ 30 ജനുവരി 2
 47 പുതിയ ഭഗവതി ടെമ്പിള്‍, വട്ടക്കോല്‍, തളിപ്പറമ്പ്  വീരന്‍, പുതിയ ഭഗവതി, വീരാളി, വിഷ്ണുമൂര്‍ത്തി ധനു 16-17

 ഡിസംബര്‍ 31 ജനുവരി 1
 48 കോയക്കാട്ട വീട്, അരോളി, പാപ്പിനിശ്ശേരി  പരവ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി ധനു 17  ജനുവരി 1
 49  ചേണിച്ചേരി കോട്ടം, ഏഴോം (പഴയങ്ങാടി)

 കാട്ടു ചിറയ്ക്കല്‍ ഭഗവതി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കണ്ണിക്കൊരു മകന്‍, നാഗകന്നി, വീരന്‍ ധനു 17-18,

 ജനുവരി 1-2
 50 കുന്നത്ത് ഭാവൂര്‍ കരിങ്കാളി ക്ഷേത്രം, ചാലാട്, കണ്ണൂര്‍  പൊന്‍മകന്‍, ഗുളികന്‍, തീചാമുണ്ഡി, ബപ്പൂരാന്‍, കരിങ്കാളി, കൈക്കോലന്‍ ധനു 18, 20

 ജനുവരി 2, 4
 51 പടിഞ്ഞിറ്റം മുറി മേത്തട മഠപ്പുര, മമ്പറം (വഴി) കണ്ണൂര്‍   മുത്തപ്പന്‍, തിരുവപ്പന, ഭഗവതി ധനു 19,

 ജനുവരി 3
 52 തേരി മുച്ചിലോട്ട്കാവ്, തേരി  മുച്ചിലോട്ട ഭഗവതി, പുള്ളൂരാളി, കണ്ണങ്ങാട്ട് ഭഗവതി പോതി, വിഷ്ണുമൂര്‍ത്തി ധനു 19   ജനുവരി 3
 53 അരിക്കുളങ്ങര മുച്ചിലോട്ട് കാവ്, കണ്ണപുരം പഞ്ചായത്ത്  ധര്‍മ്മദൈവം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, കണ്ണങ്ങാട്ട് ഭഗവതി,പുലീയൂര്‍കാളി, മുച്ചിലോട്ട് ഭഗവതി ധനു 19  
 54  ചെറുകുന്ന് മുച്ചിലോട്ട് കാവ്,  തറ, ചെറുകുന്ന്  മുച്ചിലോട്ട് ഭഗവതി ധനു 19-22  
 55 കൈതേരി മുച്ചിലോട്ട് ക്ഷേത്രം, കൈതേരി, കൂത്തുപറമ്പ്   മുച്ചിലോട്ട് ഭഗവതി ധനു 20  
 56 പരിയാരം  ഉദയപുരം ക്ഷത്രം. പരിയാരം, തളിപ്പറമ്പ് (വഴി)   ധനു 20

 
 57 പട്ടിലേരി മുത്തപ്പന്‍ മഠപ്പുര, മാനന്തേരി, കൂത്തുപറമ്പ് മുത്തപ്പന്‍, പോതി ധനു 20-21  
 58 പാളിയത്ത് വളപ്പ് കൊളത്താട്ടില്ലം, മോറാഴ, ആന്തൂര്‍ പഞ്ചായത്ത്, ധര്‍മ്മശാല (വഴി)  പൊട്ടന്‍ദൈവം ധനു 20, 21  
 59 പയ്യംവളപ്പ്, പട്ടുവം  കതിവന്നൂര്‍ വീരന്‍, ഗുളികന്‍, ഗുരിക്കള്‍ ധനു 20-21  
 60 ചിമ്മിണിയന്‍കാവ്, താഴെചൊവ്വ, മുണ്ടയാട് , കണ്ണൂര്‍   ധനു 20-21  
 61 എയ്യപുരം ഐവര്‍ പരദേവതാ ക്ഷേത്രം, പരിയാരം, തളിപ്പറമ്പ് (വഴി)

 കരിന്തിരി നായര്‍, മരപ്പുലി, പുലിമാരുതന്‍, കാലപുലി,
പുലിയൂര്‍കണ്ഠന്‍, പുലിയൂര്‍കാളി, പുള്ളികരിങ്കാളി, വിഷ്ണുമൂര്‍ത്തി,
ഗുളികന്‍, കുണ്ടൂര്‍ ചാമുണ്ഡി, കുറത്തി
ധനു 20, 22

 
 62 പുതിയ ഭഗവതി ക്ഷേത്രം പട്ടുവം, പട്ടുവം പഞ്ചായത്ത് (തളിപ്പറമ്പ് വഴി)

 വീരന്‍, വീരാളി, പുതിയ ഭഗവതി, തായ്പ്പരദേവത ധനു 20-23  
 63 ഉദയപുരം ക്ഷേത്രം ഗവ ഹൈസ്ക്കൂളിന് സമീപം, പരിയാരം പഞ്ചായത്ത്  പുള്ളൂരാളി, പുള്ളികരിങ്കാളി, പുതിയ ഭഗവതി, കരിന്തിരി നായര്‍,
കുറത്തി, വീരന്‍, വിഷ്ണുമൂര്‍ത്തി, പുലികണ്ഠന്‍, കാരണവര്‍കുണ്ഠറ ചാമുണ്ഡി,
വീരാളി, പുലിമാരന്‍, മരപ്പുലി, കാലപ്പുലി
ധനു 20-23

 
 64 പട്ടുവം മുള്ളൂല്‍ പുതിയ ഭഗവതി ക്ഷേത്രം പട്ടുവം (വഴി) തളിപ്പറമ്പ്) പുതിയ ഭഗവതി, വീരന്‍, വീരാളി, പരദേവത

ധനു 20, 23  
 65 കൊഴുക്കല്‍ പൊള്ളേരിടത്തില്‍ കാവ് നടുവില്‍  തളിപ്പറമ്പ്

 വിഷ്ണുമൂര്‍ത്തി ധനു 21  
 66 തേനങ്ങോട്ട് ചാമുണ്ഡി ക്ഷേത്രം, ചേണിച്ചേരി, പട്ടുവം പഞ്ചായത്ത് (വഴി) പഴയങ്ങാടി വീരന്‍, വീരാളി, പുതിയ ഭഗവതി, തായ്പ്പരദേവത

ധനു 21-22  
 67

ചെല്ലട്ടം കോട്ടം, അഞ്ചാം പീടിക, കല്ല്യാശ്ശേരി പഞ്ചായത്ത്, കിച്ചേരി (വഴി)  വേട്ടക്കൊരു മകന്‍, ഊര്‍പ്പഴശ്ശി, തായ്പ്പരദേവത ധനു 21-22  
 68 പെരിങ്ങോം കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, പെരിങ്ങോം, പയ്യന്നൂര്‍ (വഴി)

 വിഷ്ണുമൂര്‍ത്തി, കുണ്ടൂര്‍ചാമുണ്ഡി, പുള്ളൂര്‍കാളി, കണ്ണങ്ങാട്ട് ഭഗവതി ധനു 21-24  
 69 കണ്ണപുരം മുത്തപ്പന്‍ മഠപ്പുര, കണ്ണപുരം പഞ്ചായത്ത് തിരുവപ്പന, മുത്തപ്പന്‍

ധനു 22  
 70 വീരഭദ്ര ക്ഷേത്രം, കീനിയന്‍പുഴ, ഇരിക്കൂര്‍ പഞ്ചായത്ത്  വീരഭദ്രന്‍ ധനു 22  
 71 കൊന്നോത്ത് വയനാട്ട് കുലവന്‍ ക്ഷേത്രം, കീഴറ, (വഴി) ചെറുകുന്ന്, കണ്ണപുരം പഞ്ചായത്ത്   വയനാട്ട് കുലവന്‍ ധനു 23-26  
 72 കുന്നാവ് മുച്ചിലോട്ട് കാവ്, ചിറക്കല്‍ പഞ്ചായത്ത്

 മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പോതി, വിഷ്ണുമൂര്‍ത്തി, പുള്ളൂര്‍കാളി ധനു 23-26

 
 73  വെണ്ടുട്ടായി ചാലില്‍ മഠപ്പുര, പിണറായി, മമ്പറം (വഴി)  മുത്തപ്പന്‍, തിരുവപ്പന ധനു 23, 24  
 74 കണ്ടമ്പത്ത് അറ, പയ്യന്നൂര്‍  മഠയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഭൈരവന്‍,
കുട്ടിച്ചാത്തന്‍, അയ്യങ്കുളങ്കര ഭഗവതി, തായ്പരദേവത, പനയങ്ങാട്ട് ഭഗവതി,
കന്നിക്കൊരു മകന്‍
വൃശ്ചികം 18, 19  
 75 കണ്ടനാര്‍കാവ്, മേലൂര്‍ പഞ്ചായത്ത്, തലശ്ശേരി (വഴി) മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂരാളി, പോതി, ചാമുണ്ഡി  ധനു 23-25  
 76 എടവലത്ത് കോട്ടം, നിയര്‍ ഗവ ഹൈസ്ക്കൂള്‍, പരിയാരം, പരിയാരം പഞ്ചായത്ത് കന്നിക്കൊരു മകന്‍, അമ്പോറ്റി, കൈക്കോലന്‍, തായ്പ്പരദേവത ധനു 24-25  
 77  മുരിങ്ങേരി പാലക്കീഴില്‍ ഭഗവതിക്ഷേത്ര മഹോത്സവം     ജനുവരി 24,25,26 

 78  കീഴത്തൂര്‍ മേല ദാരോത്ത് ഭഗവതിക്ഷേത്ര മഹോത്സവം

    ജനുവരി 26,27,28

 77

പാന്തോട്ടം ചിറ, പാന്തോട്ടം, ആന്തൂര്‍ പഞ്ചായത്ത് കതിവന്നൂര്‍ വീരന്‍, ഇരിക്കതെയ്യം, ഗുളികന്‍ഗുരിക്കള്‍ ധനു 24, 25  
 78  ഐവര്‍ പരദേവതാ ക്ഷേത്രം, മരത്തക്കാട്, തളിപ്പറമ്പ് കുറത്തി, കുണ്ടോര ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍,
പുലിയൂര്‍കാളി, പുള്ളിക്കരിങ്കാളി, പുലികണ്ഠന്‍, കരിന്തിരി നായര്‍, പുതിയ
ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി
ധനു 25-27

 
 79 കണ്ടോത്ത് ശ്രീ കുറുംബഭഗവതി ക്ഷോത്രം, വെള്ളൂര്‍, പയ്യന്നൂര്‍ പുളിങ്കീല്‍ ദൈവം, ഐവര്‍ തെയ്യം, കുണ്ടൂര്‍ ചാമുണ്ഡി, മഠയില്‍ ചാമുണ്ഡി

ധനു 25-28  
 80 അഞ്ചുതെങ്ങിന്‍  ഐവര്‍ പരദേവതാ ക്ഷേത്രം, കണ്ണോം, ഏഴോം, പുള്ളൂരാളി, പുള്ളിക്കരിങ്കാളി, പുതിയ ഭഗവതി, കരിന്തിരി നായര്‍,
കുറത്തി, കുണ്ടോര ചാമുണ്ഡി, വിഷ്ണു മൂര്‍ത്തി, പുലികണ്ഠന്‍ കാലണവര്‍,
പുലിമാരന്‍, വീരന്‍, വീരാളി, മരപ്പുലി, കാലപുലി
ധനു 25-28  
 81  കാളകാട്ട് ഇല്ലം, പയ്യന്നൂര്‍ കുട്ടിച്ചാത്തന്‍ ധനു 26

 
 82  ചേനപ്രത്ത് നമ്പ്യാണ്ടി ക്ഷേത്രം, മുണ്ടയാട് (വഴി) കണ്ണൂര്‍ വയനാട്ട് കുലവന്‍ ധനു 26, 28

 
 83 ചിറക്കുറ്റി പുതിയകാവ്, കീച്ചേരി, പാപ്പിനിശ്ശേരി പഞ്ചായത്ത്  പഞ്ചുരുളി, ആര്യം പൂക്കന്നി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി,
തായ്പ്പരദേവത, ബപ്പൂരാന്‍, പഴശ്ശിയില്‍ ഭഗവതി, വീരാളി, തോട്ടുങ്കര ഭഗവതി
ധനു 26, 29  
 84  പടന്നക്കര മഠം കരിയാട്, തലശ്ശേരി (വഴി)  

ധനു 27-28  
 85  കടവാങ്കോട്ട് തറവാട്, പട്ടുവം, പഴയങ്ങാടി (വഴി) ധര്‍മ്മദൈവം, തായ്പരദേവത, വയനാട്ട് കുലവന്‍, വിഷ്ണു മൂര്‍ത്തി

ധനു 27, 28  
 86  വയലിന്‍കോട്ടം കീച്ചേരി, പാപ്പിനിശ്ശേരി പഞ്ചായത്ത്, കണ്ണൂര്‍  പഞ്ചുരുളി, തായ്പരദേവത, രക്തനാമുണ്ഡി, വിഷ്ണുമൂര്‍ത്തി ധനു 27-28  
 87  വീര്‍പ്പാട്  മുത്തപ്പന്‍ ക്ഷേത്രം, വീര്‍പ്പാട്, ഇരിട്ടി  മുത്തപ്പന്‍, തിരുവപ്പന ധനു 27-28  
 88  മൂലയില്‍ ചോന്നമ്മ ക്ഷേത്രം, കുറുമാത്തൂര്‍, (വഴി തളിപ്പറമ്പ്)  ഭഗവതി, ചോന്നമ്മ ധനു 29  
 89  പനക്കാട്ട് കുറുംബ ഭഗവതി ക്ഷേത്രം, ചാമ്പാട് വഴി) തലശ്ശേരി, പന്ന്യന്നൂര്‍ പഞ്ചായത്ത്  താലപ്പൊലി മഹോല്‍സവം ധനു 30, മകരം 2  
 90  മേലൂര്‍ മുച്ചിലോട്ട്  ഭഗവതി ക്ഷേത്രം, മേലൂര്‍, ധര്‍മ്മടം,തലശ്ശേരി മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പുള്ളൂര്‍ കണ്ണന്‍ ധനു 30, മകരം 2  
 91  മാങ്കോട്ട് കാവ്, പെരിങ്കാടി, ന്യുമാഹി, (വഴി) തലശ്ശേരി  ഭഗവതി, കുട്ടിച്ചാത്തന്‍ ധനു 30-മകരം 5  
 92  പുന്നോലക്കണ്ടി കാവ്, പള്ളൂര്‍, (വഴി) തലശ്ശേരി) ബപ്പൂരാന്‍, അങ്കക്കാരന്‍

മകരം 1  
 93 കൊല്ലമ്പട്ട മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, തെക്കേ ചെണ്ടയാട്, പാനൂര്‍ പഞ്ചായത്ത്, കൂത്തുപറമ്പ് 

 മുച്ചിലോട്ട് ഭഗവതി മകരം 1-3  
 94  ബളത്തില്‍ ഭഗവതി ക്ഷേത്രം, വടക്കുമ്പാട്, തലശ്ശേരി  ഭഗവതി, പുള്ളിവേട്ടക്കൊരുമകന്‍, എള്ളറത്ത് ഭഗവതി, തമ്പുരാട്ടി, നാഗഭഗവതി, നാഗകണ്ടന്‍ മകരം 1-3  
 95 വയത്തൂര്‍ കാലിയാര്‍കാവ്, വയത്തൂര്‍, പായം പഞ്ചായത്ത്   മകരം 2  
 96  വളപട്ടണം മുച്ചിലോട്ട് കാവ്, ചിറക്കല്‍  മുച്ചിലോട്ട് ഭഗവതി മകരം 2, 4  
 97  കണ്ടച്ചാന്‍കണ്ടി മന്ദപ്പന്‍കാവ്, കൊശോര്‍മൂല, എടക്കാട്  മന്ദപ്പന്‍, കതിവന്നൂര്‍ വിരന്‍ മകരം 2-4  
 98  പയ്യപ്പറമ്പ കലശപ്പൂര ഭഗവതി ക്ഷേത്രം, കല്ലൂര്‍, മട്ടന്നൂര്‍   മകരം 3-4  
 99  കൊട്ടില പുതിയ ഭഗവതി ക്ഷേത്രം കൊട്ടില ഹൈസ്ക്കൂളിന്  സമീപം കൊട്ടില, ഏഴോം പഞ്ചായത്ത്  പുതിയ ഭഗവതി, ഭദ്രകാളി, വീരന്‍, വീരാളി, വിഷ്ണുമൂര്‍ത്തി മകരം 3-5  
100  പൂത്തോലക്കണ്ടി കാവ് കള്ളിത്താഴ, പാറാല്‍, തല്ശേരി  അങ്കക്കാരന്‍, ബപ്പൂരാന്‍, പോതി, ഗുളികന്‍, എള്ളടത്ത്ഭഗവതി, കുട്ടിച്ചാത്തന്‍, കണ്ടകര്‍ണ്ണന്‍ മകരം 3-5  
101

 നള്ളിക്കണ്ടി ക്ഷേത്രം, നരവൂര്‍, കൂത്തുപറമ്പ്   മകരം 4  
102

 പുതിയ കോട്ടം, എളയാവൂര്‍ പഞ്ചായത്ത്, കണ്ണൂര്‍   മകരം 4  
103  മൂര്‍ക്കോത്ത് മഠപ്പുരക്കല്‍ മുത്തപ്പന്‍കാവ്, മുണ്ടയാട്, തലശ്ശേരി തിരുവപ്പന, മുത്തപ്പന്‍ മകരം 4-5  
104

 ബ്ളാത്തൂര്‍ മുത്തപ്പന്‍ മഠപ്പുര, ബ്ളാത്തൂര്‍ ഇരിക്കൂര്‍, മണ്ണയാട്   മകരം 4-5  
105

 കൂടാളി മുത്തപ്പന്‍ മഠപ്പുര ക്ഷേത്രം, കൂടാളി   മകരം 4-5  
106

 മരുതായി കലശപ്പുര മുത്തപ്പന്‍ ോഠപ്പുര ക്ഷേത്രം, മരുതായി (വഴി) മട്ടന്നൂര്‍  തിരുവപ്പന, പെരുമ്പേശന്‍, പുള്ളിയാളി ഭഗവതി, കരിങ്കാളി മകരം 4-5  
107

 മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അണിയേരി, കൂത്തുപറമ്പ് മുച്ചിലോട്ട് ഭഗവതി, പുള്ളൂര്‍കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി

മകരം 4, 6  
108

 ചാലില്‍ ഭഗവതി ക്ഷേത്രം, നടാല്‍, എടക്കാട്  തീചാമുണ്ഡി മകരം 5, 6

 
109

 പുന്നാട് തവിടക്കുട്ടി ശാസ്തന്‍കാവ്, പുന്നാട്, ഇരിട്ടി, മട്ടന്നൂര്‍  റോഡ്  ശാസ്തപ്പന്‍, ഗുളികന്‍, വസൂരിമാല, മകരം 5-6  
110

 പോതിയാല്‍ കാവ്, നിര്‍മ്മലഗിരി, കൂത്തുപറമ്പ് പോതി

മകരം 5-8  
111

 കുന്നുമ്മല്‍കാവ്, എരുവട്ടി, കതിരൂര്‍ (വഴി) കൂത്തുപറമ്പ്, കോട്ടയം പഞ്ചായത്ത് ഭഗവതി, കുട്ടിച്ചാത്തന്‍

മകരം 6-8  
112

പുള്ളുക്കര കല്ലറ ശ്രീ മുത്തപ്പന്‍ മഠപ്പുര, പെരുങ്ങത്തൂര്‍, തലശ്ശേരി

മുത്തപ്പന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, പോതി, ചാമുണ്ഡി

മകരം 6-8  
113

 കോളാട് മുത്തപ്പന്‍ മഠപ്പുര, കൊട്ടിയൂര്‍  പഞ്ചായത്ത്  തിരുവപ്പന, മുത്തപ്പന മകരം 7  
114

  കാരാട്ട് മഠപ്പുര കാവ്, കൂത്തുപറമ്പ്, മാങ്ങാട്ടിടം പഞ്ചായത്ത് തിരുവപ്പന, മുത്തപ്പന്‍

മകരം 7  
115

 കൈതാല ഇല്ലത്ത് വീട്, കണ്ണാടിപ്പറമ്പ്, കണ്ണൂര്‍  ധര്‍മ്മദൈവം, തോട്ടുമ്മകര ഭഗവതി, വലിയ തമ്പുരാട്ടി, ഗുളികന്‍ മകരം 7-9  
116

 ഈരാട്ട കുളങ്ങര കക്കോട്ടില്‍ പൊട്ടന്‍കാവ്, ചിറ്റാരിപ്പറമ്പ്, കൂത്തുപറമ്പ്  കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍ മകരം 8,9

 
117

  കല്ലിക്കണ്ടി  മഠപ്പുര, കീഴല്ലൂര്‍ പഞ്ചായത്ത്  തിരുവപ്പന, മുത്തപ്പന്‍ മകരം 8  
118

 പെരുവച്ചൂര്‍ മുത്തപ്പന്‍ മഠപ്പുര, പടയങ്ങോട്ട് പള്ളിക്ക് സമീപം,ഇരിട്ടി  മുത്തപ്പന്‍, തിരുവപ്പന മകരം 8-9  
119

 കുറുമ്പക്കാട് മഠപ്പുര, നിര്‍മ്മലഗിരി, കൂത്തുപറമ്പ്  മുത്തപ്പന്‍, തിരുവപ്പന മകരം 8, 9,10  
120  പുതിയ കാവ് ഭഗവതി ടെമ്പിള്‍, അഴീക്കോട് പഞ്ചായത്ത്, കണ്ണൂര്‍  ഭഗവതി മകരം 8-9  
121

നിടുമ്പ്രം മുച്ചിലോട്ട് ഭഗവതിക്കാവ്, നിടുമ്പ്രം, പള്ളൂര്‍ (വഴി) തലശ്ശേരി

 മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പോതി, പുള്ളൂര്‍കാളി, ചാമുണ്ഡി, പുലികണ്ഠന്‍ മകരം 8-10  
122  താളിക്കാവ്  ഭഗവതി ക്ഷേത്രം കണ്ണൂര്‍  ഇള്കോലം, വലിയ തമ്പുരാട്ടി

മകരം 8, 11  
123

 കോഴൂര്‍ എരഞ്ഞിയുള്ളതില്‍ രയരോത്ത് ഭഗവതി  ക്ഷേത്രം, കോഴൂര്‍, മമ്പറം ഭഗവതി. ശാസ്തപ്പന്‍. വീരന്‍കാരണവര്‍, ഭൈരവന്‍, വിഷ്ണുമൂര്‍ത്തി, ശ്രീ പോര്‍ക്കലി

മകരം 8-11  
124

  എരട്ടങ്കല്‍ കോവക്കല്‍ മഠപ്പുര. മാലൂര്‍. കൂത്തുപറമ്പ (വഴി)  വേട്ടക്കൊരുമകന്‍ മകരം 9

 
125

 താറ്റിയോട്ട് പള്ളിപ്പൊയില്‍ പുതിയ മഠപ്പുര, കൂടാളി മുത്തപ്പന്‍, ഗുളികന്‍, രുദ്രാല ഭഗവതി മകരം9  
126

  വലിയ ചെറുക്കോത്ത്  ഭഗവതി ക്ഷേത്രം, കയ്യാലി, തലശ്ശേരി  ഭഗവതി, തൂവക്കരി, മലക്കരി, ശാസ്തപ്പന്‍ മകരം 9  
127

  മഠപ്പള്ളി ഭഗവതിക്കാവ്, മഠപ്പള്ളി, മട്ടന്നൂര്‍  ഭഗവതി മകരം 9  
128

 മണിയാമ്പത്ത്  മഠപ്പുര ആറ്റടപ്പ, ചൊവ്വ  തിരുവപ്പന, ഗുളികന്‍ മകരം 9  
129

 വെള്ളടക്കല്‍ ഭഗവതി ക്ഷേത്രം, പരിയാരം ധര്‍മ്മദൈവം, ബാലി, കാക്കര ഭഗവതി, വെണ്ടേക്കല്‍ ഭഗവതി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി

മകരം 9-11  
130

 വിശ്വകര്‍മ്മ ക്ഷേത്രം, വാരം, ചേലോറ പഞ്ചായത്ത്  പൊട്ടന്‍, കുറത്തി, കാരണവര്‍, ചോന്നമ്മ, ഗുളികന്‍ മകരം 10  
131

കടമ്പൂര്‍ പൂത്തിലാട്ട് മഠപ്പുര, കാടച്ചിറ

 മുത്തപ്പന്‍, തിരുവപ്പന, പോതി മകരം 10)  
132

  പാലായിക്കര പുളിങ്കുന്നത്ത്  മഠപ്പുര, പാച്ചപ്പൊയ്ക  മുത്തപ്പന്‍, ഗുളികന്‍, പോതി, കുട്ടിച്ചാത്തന്‍ കാരണവര്‍ മകരം 10-11  
133

 ഓണിയന്‍കാവ്, കോടിയേരി, തലശ്ശേരി   ഭഗവതി, ഗുളികന്‍ മകരം 9-10

 
134

 പാലത്തായ് മുത്തപ്പന്‍ മഠപ്പുര, പാലത്തായ് (വഴി) തലശ്ശേരി   മുത്തപ്പന്‍ മകരം 10-11  
135

 പാറായി മഠപ്പുര, കിഴക്കേ കതിരുര്‍, പാട്യം പഞ്ചായത്ത്  കുട്ടിച്ചാത്തന്‍, ഗുളികന്‍, കാരണവര്‍, പോതി മകരം 10-12  
136

  കല്ലാമല മറമ്മേല്‍ ചാമുണ്ഡേശ്വരി ക്ഷേത്രം, അഴിയൂര്‍, കല്ലാമല, മാഹി ചാമുണ്ഡേശ്വരി

മകരം 10-12  
137   മാവിച്ചേരി മുത്തപ്പന്‍ മഠപ്പുര , മാവിച്ചേരി , ചെമ്പിലോട് പഞ്ചായത്ത്  മുത്തപ്പന്‍ മകരം 11  
138

 നിടുമ്പ്രം മഠപ്പുര, നിടുമ്പ്രം, ചൊക്ളി പഞ്ചായത്ത് മുത്തപ്പന്‍, തമ്പുരാട്ടി, ഗുളികന്‍ മകരം 11

 
139  പുള്ളിവേട്ടക്കൊരു മകന്‍ ക്ഷേത്രം, മുണ്ടയാട്, കണ്ണൂര്‍ പുള്ളി വേട്ടക്കൊരു മകന്‍ മകരം 11  
140

 നിടുമ്പ്രം മഠപ്പുര, നിടുമ്പ്രം, പന്ന്യന്നൂര്‍,തലശ്ശേരി മുത്തപ്പന്‍, ചോതി, ഗുളികന്‍, തമ്പുരാട്ടി മകരം 11, 12

 
141

 ഏക്കില്‍ട്ടേരി കുങ്കാച്ചിക്കാവ്, വടക്കുമ്പാട് (വഴി) തലശ്ശേരി ഭഗവതി, ചാമുണ്ഡി, ഗുളികന്‍ മകരം 11, 12

 
142  അരുവയല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം , എരിനഗല്‍ കുട്ടിച്ചാത്തന്‍, ഗുളികന്‍, ആര്യന്‍ദൈവം, ഭഗവതി മകരം 11, 12  
143

 മൗവ്വഞ്ചരി മുത്തപ്പന്‍ ക്ഷേത്രം, മൗവ്വഞ്ചേരി മുത്തപ്പന്‍ മകരം 11, 13

 
144

 വട്ടിയറ കോട്ടം തലാച്ചി ഭഗവതിക്കാവ്, വട്ടിയറ, ഇരിട്ടി കോട്ടംതലച്ചി ഭഗവതി, തായ്പ്പുദേവത, പെരുമ്പേശന്‍ മകരം 11, 13  
145

 ആനക്കീല്‍ ഐവര്‍ പരദേവതാ ക്ഷേത്രം, മുക്കുന്ന്, കുപ്പം, തളിപ്പറമ്പ് കരിന്തിരി നായര്‍, കണ്ടപുലി, മരപുലി, പുലിമാരുതന്‍, കാലപുലി, പുതിയ
ഭഗവതി, വീരന്‍, വീരാളി, പുലികണ്ഠന്‍, പുലിയൂര്‍കണ്ണന്‍, പുള്ളികരിങ്കാളി,
പുലിയൂര്‍കാളി, വിഷ്മുമൂര്‍ത്തി, കുണ്ടൂര്‍ചാമുണ്ഡി, കുറത്തി
മകരം 11, 13

ജനുവരി 26, 29
146

പട്ടുവത്തെരു വേട്ടക്കൊരുമകന്‍ ക്ഷേത്രം, പട്ടുവത്തെരു, പട്ടുവം

  വേട്ടക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, തായ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരന്‍, വിഷ്ണുമൂര്‍ത്തി മകരം 10-11  
147

കൈപ്രം തറവാട്, ചെങ്കല്‍, പഴയങ്ങാടി പഞ്ചായത്ത്  വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന്‍, തായ്പരദേവത, നരമ്പില്‍ ഭഗവതി, ഭൂതം, നാഗകന്നി മകരം 13  
148

 പോതിയോടത്ത്കാവ്, തെരൂര്‍, മട്ടന്നൂര്‍ (വഴി)   മകരം 13  
149

 പൂപ്പറമ്പ പുതിയ ഭഗവതി ക്ഷേത്രം, നെല്ലിക്കുറ്റി, ചെമ്പേരി, തളിപ്പറമ്പ  പുതിയ ഭഗവതി മകരം 13, 14  
150
 കാടാച്ചിറ വലിയ മകട്ടം കാവ്, കാടാച്ചിറ  അങ്കക്കാരന്‍, നീലക്കരിങ്കാളി മകരം 13, 14  
151
 വിലമന പുതിയ ഭഗവതി ക്ഷേത്രം, വിളമന, ഇരിട്ടി പുതിയ ഭഗതി

മകരം 13, 15  
152  കൂടാളി താഴത്ത് വീട്,കൂടാളി  കുട്ടിച്ചാത്തന്‍, ഭൈരവന്‍, ചാമുണ്ഡി, കരുവാള്‍ ഭഗവതി,
കണ്ഠകര്‍ണ്ണന്‍, ഉച്ചിട്ട, കന്നികരിയാത്തന്‍, വേട്ടക്കൊരുമകന്‍,
തെക്കന്‍കരിയാത്തന്‍, വസൂരിമാല
മകരം 13, 16  
153

 ചാമക്കാവ്, വെള്ളൂര്‍, (വഴി പയ്യന്നൂര്‍)  തിരുവര്‍ക്കാട്ട് ഭഗവതി, വേട്ടക്കൊരു മകന്‍, പരവകാളി, പഞ്ചുകാളി മകരം 13, 16  
154

 പാന്തോട്ടം, അറത്തില്‍, നിയര്‍ പിലാത്തറ ആര്യം തെങ്ങിന്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, വള്ളര്‍കുളങ്ങര ഭഗവതി, ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍, കന്നിക്കൊരുമകന്‍, ഭൂതം

മകരം  13, 16  
155

  മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കിഴുന്ന, കണ്ണൂര്‍  മുച്ചിലോട്ട് ഭഗവതി മകരം  14  
156

 താറ്റിയോട്ട് പള്ളിപ്പൊയില്‍ പുതിയ മഠപ്പുര, കൂടാളി, കണ്ണൂര്‍  ഗുളികന്‍, രുദ്രാല ഭഗവതി മകരം  14  
157

  കിഴുന്ന മുച്ചിലോട്ട്   ഭഗവതി ക്ഷേത്രം, കിഴുന്ന  മുച്ചിലോട്ട് ഭഗവതി മകരം  14  
158

 കോയ്യോടന്‍ കോറോത്ത് പള്ളൂര്‍, തലശ്ശേരി  കുട്ടിച്ചാത്തന്‍, ഗുളികന്‍, കണ്ഠകര്‍ണ്ണന്‍, ഉച്ചിട്ട മകരം  14-15  
159

 പുതിയാണ്ടി ക്ഷേത്രം, അമ്പിലാട്, കൂത്തുപറമ്പ്   മകരം  14-16

 
160

 വേട്ടക്കൊരു മകന്‍ ക്ഷേത്രം, കുഞ്ഞിമംഗലംതെരു , കുഞ്ഞിമംഗലം, പയ്യന്നൂര്‍ (വഴി) വേട്ടക്കൊരു മകന്‍

മകരം  15  
161

 വടക്കന്‍ കോവല്‍ ഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം, പയന്നൂര്‍ (വഴി)  ഭഗവതി മകരം  15

 
162

 പെരുമ്പ മുത്തപ്പന്‍ മഠപ്പുര, പെരുമ്പ, പയ്യന്നൂര്‍  തിരുവപ്പന, മുത്തപ്പന്‍ മകരം  15  
163

 മാന്യമംഗലം വേട്ടക്കൊരു മകന്‍ ക്ഷേത്രം, മാന്യമംഗലം, കുഞ്ഞിമംഗലം പഞ്ചായത്ത് വീരന്‍, വീരാളി, പുതിയ ഭഗവതി

മകരം  15  
164

 മണ്ടമുള്ളതില്‍ ക്ഷേത്രം, മൊകേരി, കൂരാറ, പാനൂര്‍  ഗുളികന്‍, പോതി, അസുരനും മക്കളും മകരം  15-16  
165

 പണ്ണേരിക്കാവ്, മോറാഴ, ആന്തൂര്‍ പഞ്ചായത്ത് വീരന്‍, വീരാളി, പുതിയ ഭഗവതി മകരം   15  
166

 എടയന്നൂര്‍ മഞ്ചക്കുന്നു മഠപ്പുര, എടയന്നൂര്‍ (വഴി) മട്ടന്നൂര്‍  മുത്തപ്പന്‍, തിരുവപ്പന മകരം   16  
167

 ഓടം വളപ്പില്‍ പള്ളിയറ സ്ഥാനം, ചെറുകുന്ന്  കതിവന്നൂര്‍ വീരന്‍, ഗുളികന്‍, കട്ടി വീരന്‍, തെക്കന്‍ഗുളികന്‍

മകരം  16  
168

 എടന്‍ഞ്ചേരി ആലിങ്കീല്‍ ക്ഷേത്രം, പയ്യന്നൂര്‍ കരിഞ്ചാമുണ്ഡി മകരം  16-17  
169

 നരിക്കോട് പോതി ക്കോട്ടം, മുഴപ്പാല, അഞ്ചരക്കണ്ടി  പോതി മകരം  16, 17  
170

  പുതിയകാവ്, പാനൂര്‍, (വഴി) തലശ്ശേരി  സീവര്‍കൊല്ലി, രക്തേശ്വരി, കുട്ടിച്ചാത്തന്‍, നാഗഭക്തി, ഗുളികന്‍ മകരം  16, 17  
171

പുതിയടത്ത് കണ്ഠകര്‍ണ്ണ ക്ഷേത്രം, പിണറായി (വഴി) മമ്പറം)

കണ്ഠകര്‍ണ്ണന്‍, വസൂരിമാല മകരം  17-18  
172

 തവറൂല്‍ പുതിയ ഭഗവതി ക്ഷേത്രം,  കൊയ്യം, തളിപ്പറമ്പ പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി

മകരം   17-18  
173

 അണിയരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അണിയേരി, പാനൂര്‍ (വഴി) തലശ്ശേരി  മുച്ചിലോട്ട് ഭഗവതി, പുള്ളൂര്‍കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലികണ്ഠന്‍ മകരം   17-18  
174

 പൊതേറ തറവാട്, മംഗലശ്ശേരി, പട്ടുവം(വഴി) പഴയങ്ങാടി

 കുട്ടിച്ചാത്തന്‍, ഭൈരവന്‍, ഉച്ചിട്ട, ധര്‍മ്മദൈവം മകരം  17-18  
175

 കുടത്തില്‍ മഠപ്പുര, ഈസ്റ്റ് വെല്ലിയാലി, കൂത്തുപറമ്പ്  മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍ മകരം  17, 18

 
176

 പുതിയ പറമ്പത്ത് ധര്‍മ്മദൈവ സ്ഥാനം, അഞ്ചാംപീടിക, കല്ല്യാശ്ശേരി പഞ്ചായത്ത് (വഴി) കീച്ചേരി  കണ്ഠകര്‍ണ്ണന്‍, ബാലി, വിഷ്ണുമൂര്‍ത്തി, ധൂളിയക്കല്‍ ഭഗവതി, ഗുളികന്‍, ധര്‍മ്മദൈവം, തായ്പരദേവത  മകരം  17-19  
177

 കുങ്കച്ചി ദുര്‍ഗ്ഗ ക്ഷേത്രം, കുങ്കച്ചി, പാട്യം, (വഴി) തലശ്ശേരി  മലക്കരി, ശാസ്തപ്പന്‍, ഭഗവതി, ഗുളികന്‍, കൊങ്കച്ചി, ദുര്‍ഗ്ഗ,

 മകരം  17-19  
178
 പൂവുള്ളതില്‍ ശ്രീ പോര്‍ക്കലി ക്ഷേത്രം, മേക്കുന്ന്, (വഴി) തലശ്ശേരി  വേട്ടക്കൊരു മകന്‍, മണത്തണകാളി, വസൂരിമാല, ക്ഷേത്രപാലകന്‍
(കുട്ടി) ഘണ്ഠകര്‍ണ്ണന്‍, കുട്ടിച്ചാത്തന്‍, പുലി ചാമുണ്ഡി, നാഗകാളി, ശ്രീ
പോര്‍ക്കലി
 മകരം   17-21)  
179
 കൊട്ടണച്ചേരി ക്ഷേത്രം, വെള്ളൂര്‍, പയ്യന്നൂര്‍  വേട്ടക്കൊരു മകന്‍, കുരവേടന്‍, കൂവക്കാളി, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, പട്ടര്‍ മകരം 17, 21

 
180

 ചെല്ലത്ത് മഠപ്പുര, മാടപ്പീടിക, തലശ്ശേരി  മുത്തപ്പന്‍, ഭഗവതി, കുട്ടിച്ചാത്തന്‍ മകരം 18  
181  വെള്ളാട്ടുകത്ത് ഭഗവതിക്ഷേത്രം, കണ്ണോം (വഴി) പഴയങ്ങാടി  കാക്കരഭഗവതി, വെള്ളാട്ടുകത്ത് ഭഗവതി, നരമ്പില്‍ ഭഗവതി, കന്നിക്കൊരുമകന്‍, ഊര്‍പ്പഴശ്ശി മകരം 18, 19

 
182

കാക്കര ഭഗവതി ക്ഷേത്രം, അറത്തില്‍, പിലാത്തറ   രക്തചാമുണ്ഡി, കാക്കരഭഗവതി, നരമ്പില്‍ ഭഗവതി, കന്നിക്കൊരുമകന്‍, വേട്ടക്കൊരു മകന്‍, ഊര്‍പ്പഴശ്ശി മകരം  18-19  
183

 ചാലത്തൂര്‍ പുതിയ ഭഗവതി ക്ഷേത്രം, കുപ്പം(വഴി) തളിപ്പറമ്പ  ഭഗവതി, വീരന്‍, വീരാളി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ മകരം  18, 19  
184

 മടയില്‍ ഭഗവതി ക്ഷേത്രം, നരിക്കോട്, ഏഴോം പഞ്ചായത്ത്  മടയില്‍ ഭഗവതി, മഞ്ചല്‍, പുലിടൂര്‍കാളി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി മകരം   18,19  
185

 കോയ്യോടന്‍ കോറോത്ത് ക്ഷേത്രം, പള്ളൂര്‍, മാഹി   മകരം15,16, 17  
186

 പുന്നാച്ചേരിക്കാവ്, ചെറുകുന്ന് പഞ്ചായത്ത്  വീരന്‍, വീരാളി, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി മകരം 18,19  
187

 കണ്ഠകര്‍ണ്ണാ ക്ഷേത്രം, വെണ്ടുട്ടായി, പിണറായി (വഴി) മമ്പറം, തലശ്ശേരി   കണ്ഠകര്‍ണ്ണന്‍, വസൂരിമാല മകരം 18, 20  
188

  ഭഗവതികാവ്, പിണറായി പഞ്ചായത്ത്, (വഴി) തലശ്ശേരി  മുച്ചിലോട്ട് ഭഗവതി മകരം 18, 20  
189

  പൂമാലക്കാവ്, പട്ടുവം, തളിപ്പറമ്പ്   പൂമാരുതന്‍, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി മകരം 18-23  
190

 ചെല്ലത്ത് മഠപ്പുര, മാടപ്പീടിക, തലശ്ശേരി  മുത്തപ്പന്‍, ഭഗവതി മകരം 19  
191

 കോവത്തില്‍ പുതിയ ഭഗവതി ടെമ്പിള്‍, കണ്ണപുരം പഞ്ചായത്ത്  പുതിയ ഭഗവതി, വീരന്‍, വീരാളി,

മകരം 19, 20  
192  താഴത്തേടം, താവം,ചെറുകുന്ന് പഞ്ചായത്ത്  പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, വീരാളി മകരം    19, 20  
193

 വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണപുരം  വേട്ടക്കൊരു മകന്‍ മകരം   19  
194

 പുള്ഞ്ഞോളി ക്ഷേത്രം, വടക്കുമ്പാട്, മാട്ടൂല്‍ പഞ്ചായത്ത് (വഴി) പഴയങ്ങാടി  പുതിയ ഭഗവതി മകരം   19, 22  
195

 കൊളപ്രശ്ശേരിക്കാവ്, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി  പുതിയ ഭഗവതി മകരം    20  
196

 മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കല്ല്യാട്, ഇരിക്കൂര്‍  മുച്ചിലോട്ട ഭഗവതി മകരം    20  
197

 ചെമ്പാട്ടി കോട്ടം,തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി   മഞ്ജുനാഥന്‍ മകരം   20  
198

 എടക്കേപ്പുറം ക്ഷേത്രം, മുള്ളൂല്‍, തളിപ്പറമ്പ്   തായ്പ്പരദേവത, ധര്‍മ്മദൈവം, നാഗകന്നി, വയനാട്ട് കുലവന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി മകരം   20, 21  
199

 ആമ്പിലാട്ട് നെയ്ച്ചേരിക്കണ്ടി മുത്തപ്പന്‍ ക്ഷേത്രം, ആമ്പിലാട്, കൂത്തുപറമ്പ  മുത്തപ്പന്‍ മകരം    20, 21  
200

 ചാവശ്ശേരി മഠപ്പുര ക്ഷേത്രം, ചാവശ്ശേരി, മട്ടന്നൂര്‍  തിരുവപ്പന, കാരണവര്‍, മണത്തണപോതി മകരം    20, 21  
201

 മൂഴിക്കര ചന്ദ്രോത്ത്, മൂഴിക്കര, തലശ്ശേരി  അങ്കക്കാരന്‍, ഗുളികന്‍ മകരം    20, 22  
202

 കടമ്പൂര്‍ മുച്ചിലോട്ട് കാവ്, കാടാച്ചിറ, കടമ്പൂര്‍ പഞ്ചായത്ത്  മുച്ചിലോട്ട് ഭഗവതി മകരം 20, 22  
203

 കുറ്റിയാട്ടൂര്‍മുച്ചിലോട്ട്കാവ്, കുറ്റിയാട്ടൂര്‍-മയ്യില്‍ റോഡ്  മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി, പുള്ളൂര്‍കണ്ണന്‍, വിഷ്ണുമൂര്‍ത്തി മകരം  20, 23  
204

 കാരന്‍കാവ്, നണിയില്‍, കണ്ണപുരം  പഞ്ചായത്ത്  ധര്‍മ്മദൈവം പുലീയൂര്‍കാളി, കാരന്‍-ഇളംകോലം, നാഗകന്നി, തിരുമന്‍ കണ്ടച്ചി ദൈവം മകരം  20, 24  
205

പുരളിമല മുത്തപ്പന്‍ ദേവസ്ഥാനം പേരാവൂര്‍ പഞ്ചായത്ത്  തമ്പുരാട്ടി, മുത്തപ്പന്‍, മുരി‌ങ്ങോടി

മകരം  20, 24  
206

 കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, പന്നക്കടവ്,  രാമന്തളി പഞ്ചായത്ത്, പയ്യന്നൂര്‍  കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, പുള്ളൂരാളി മകരം   20, 25  
207

 കല്ലൂരി പെരുമ്പഴച്ചന്‍ കോട്ടം, കല്ലൂരി(വഴി) കീച്ചേരി, പാപ്പിനിശ്ശേരി പഞ്ചായത്ത്  കല്ലൂരി പെരുമ്പുഴച്ചന്‍ ദൈവം, ഗുളികന്‍ മകരം  21, 22  
208

  കരുവാങ്കണ്ടി മഠപ്പുര നിര്‍മ്മലഗിരി, അമ്പിലാട് , കൂത്തപറമ്പ്  മുത്തപ്പന്‍, തിരുവപ്പന മകരം  21, 22  
209

 മടയില്‍  കോട്ടം, മുള്ളൂല്‍, തളിപ്പറമ്പ് (വഴി)  മടയില്‍ ഭഗവതി,  മണികണ്ഠന്‍,  മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുണ്ടൂര്‍ചാമുണ്ഡി, കുറത്തി മകരം   21, 24

 
210

 പടവില്‍ മഠപ്പുര, കുപ്പം, പരിയാരം  പഞ്ചായത്ത്  വിഷ്ണുമൂര്‍ത്തി, മുത്തപ്പന്‍ മകരം    22  
211

 ആനിക്കര പാലേരി, കുഞ്ഞിമംഗലം പഞ്ചായത്ത് (വഴി) പയ്യന്നൂര്‍ രക്തചാമുണ്ഡി, മടയില്‍ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുണ്ടൂര്‍ ചാമുണ്ഡി, കുറത്തി

മകരം 21, 24  
212

 പാലക്കുന്ന് ഭഗവതി കോട്ടം, പാളിയത്ത് വളപ്പ്, (വഴി) കണ്ണപുരം)  ബാലി, ചാമുണ്ഡി, പുള്ളൂര്‍കണ്ണന്‍, കന്നിക്കൊരു മകന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ മകരം  22, 23  
213  ഐവര്‍ മഹാവിഷ്ണു തമ്പുരാട്ടിക്ഷേത്രം, ആടൂര്‍, മലപ്പട്ടം പഞ്ചായത്ത്  പുലികണ്ഠന്‍, വിഷ്ണുമൂര്‍ത്തി  മകരം    22, 23  
214

 തളിക്കണ്ടി മുത്ത്പന്‍ മഠപ്പുര, നുച്ചിയാട്, ഉളിക്കല്‍ റോഡ്,  ഇരിട്ടി  മുത്തപ്പന്‍, തിരുവപ്പന, കാരണവര്‍ മകരം   22, 23  
215

 പെരുമ്പടവ് പുതിയ ഭഗവതി ക്ഷേത്രം, പെരുമ്പടവ്, ഇരിട്ടി  പുതിയ ഭഗവതി, വീരന്‍, വീരാളി മകരം 22, 23  
216

 നീലിയാര്‍  ഭഗവതി ക്ഷേത്രം, മാതമംഗലം വഴി, പിലാത്തറ  നീലിയാര്‍ ഭഗവതി മകരം  22, 26  
217

 ചെറുവിച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്  പുതിയ ഭഗവതി

മകരം  23  
218

 മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ആറ്റടപ്പ്, താഴെ  ചൊവ്വ, കണ്ണൂര്‍  മുച്ചിലോട്ട് ഭഗവതി മകരം   23  
219

മുല്ലക്കൊടി പാറമ്മല്‍  പുതിയപുരയില്‍ കാവ്, മുല്ലക്കൊടി, മയ്യില്‍ പഞ്ചായത്ത്   മകരം    23  
220

 കാവേയ് പുതിയ ഭഗവതി ക്ഷേത്രം, കാവേയ് (വഴി) പയ്യന്നൂര്‍  പുതിയ ഭഗവതി മകരം    23-24  
221

 വട്ടക്കൈ മുച്ചിലോട്ട് കാവ്, അഞ്ചാംപീടിക, കീച്ചേരി (വഴി) മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട്ഭഗവതി, പുള്ളൂര്‍കാളി, നരമ്പില്‍ ഭഗവതി, പുള്ളൂര്‍കണ്ണന്‍, വിഷ്ണുമൂര്‍ത്തി മകരം  23, 24  
222  ശ്രീ പള്ളി പരിയാരത്ത് പുതിയ ഭഗവതി ക്ഷേത്രം, അഴിക്കോട് പുതിയ ഭഗവതി മകരം  23, 25

 
223

മാമ്പള്ളി പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കാവുംഭാഗം, തലശ്ശേരി മുന്‍സിപ്പാലിറ്റി മുച്ചിലോട്ട്  ഭഗവതി

മകരം  24, 25  
224

 മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കാരമേല്‍, വെള്ളൂര്‍ വില്ലേജ് മുച്ചിലോട്ട്ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കുറത്തി, രക്തചാമുണ്ഡി മകരം  23, 26  
225

 പടന്നക്കര പിലാക്കണ്ടി മഠപ്പുര, പടന്നക്കര, പിണറായി പഞ്ചായത്ത് മുത്തപ്പന്‍, തിരുവപ്പന മകരം  24, 25  
226

ഉളിയില്‍ മാനില വളപ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം, ഉളിയില്‍, മട്ടന്നൂര്‍ റോഡ് മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി, വിഷ്ണുമൂര്‍ത്തി, പുള്ളൂര്‍കണ്ണന്‍ മകരം  24, 26  
227

  വട്ടക്കീല്‍ മുച്ചിലോട്ട്കാവ്, അഞ്ചാം പീടിക, (വഴി) കീച്ചേരി മുച്ചിലോട്ട് ഭഗവതി മകരം  24, 27

 
228

 വലിടപുര ഈശാനമംഗലം ബാലശാസ്തപ്പന്‍ ക്ഷേത്രം ശാസ്തപ്പന്‍ മകരം  25

 
229

ഓലച്ചേരിക്കാവ്, തളാപ്പ്, കണ്ണൂര്‍ ഭഗവതി, ഗുളികന്‍ മകരം  25  
230

 കുറ്റിയേരി വീട്, ചെമ്പിലോട്

 ഭഗവതി, ഗുളികന്‍ മകരം  25  
231

 ശ്രി  ചന്ത്രത്തില്‍ പുതിയ ഭഗവതി ക്ഷേത്രം, വേശാല, കറ്റിയാട്ടൂര്‍  എളംകോലം, വീരന്‍ മകരം 25

 
232   ചെങ്ങിണി വളപ്പ് പൊട്ടന്‍കാവ്, പാപ്പിനിശ്ശേരി പഞ്ചായത്ത്  പൊട്ടന്‍

  മകരം 25  
233

 വലിയ വീട് കന്നിരാശി ക്ഷേത്രം, കിഴുന്ന, കണ്ണൂര്‍      
       

 

No comments:

Post a Comment