ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും ഉണരുകയായി .തോറ്റത്തിന്റെയും തെയ്യങ്ങളുടെയും വരവറിയിച്ച് വീണ്ടുമൊരു തുലാപ്പത്തു കൂടി.ചെണ്ട മേളങ്ങളും തോറ്റം പാട്ടുകളും കാവുകളുടെ അന്തരീക്ഷത്തെ മുഖരിതമാക്കും.തെയ്യം സാധാരണക്കാരുടെ ആരാധനാ സമ്പ്രദായമാണ്. മനുഷ്യനില്‍ ദേവതാ സങ്കല്‍പ്പം ദര്‍ശിക്കുകയാണ് തെയ്യക്കോലങ്ങളിലൂടെ നിറവേറ്റപ്പെടുന്നത്.
No comments:
Post a Comment